<p>മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്റഫിനെതിരെയാണ് നടപടി.പള്ളിയില്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍…