KeralaNews

തിരുവനന്തപുരം കോര്‍പറേഷനില്‍ വി.വി രാജേഷിന് ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വി.വി. രാജേഷിന് ജയം. തിരുവനന്തപുരം ജില്ലാ അധ്യക്ഷനായ വി.വി. രാജേഷ് പൂജപ്പുര വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker