News

മുൻ ഡി.ജി.പി വി.ആർ.രാജീവൻ അന്തരിച്ചു

കൊച്ചി:മുൻ ഡി.ജി.പി വി.ആർ.രാജീവൻ ഐ.പി.എസ് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ  ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അന്ത്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker