Ex dgp v r rajeevan passed away
-
News
മുൻ ഡി.ജി.പി വി.ആർ.രാജീവൻ അന്തരിച്ചു
കൊച്ചി:മുൻ ഡി.ജി.പി വി.ആർ.രാജീവൻ ഐ.പി.എസ് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അന്ത്യം.
Read More »