EntertainmentNews

കൊറോണയെ ഭയമില്ല, ഉല്ലാസവതിയാണ്! ബിക്കിനി ചിത്രത്തോടൊപ്പം സ്‌നേഹ സന്ദേശവുമായി നടി ഉര്‍വശി റൗട്ടേല

മുംബൈ: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണയെ പേടിച്ചുകഴിയാതെ ചിരിച്ച് വീടുകളില്‍ കഴിയുക എന്ന സ്‌നേഹ സന്ദേശം നല്‍കുകയാണ് നടി ഉര്‍വശി റൗട്ടേല. തനിക്ക് ഭയമില്ലെന്നും ഉല്ലാസവതിയാണെന്നും ജനങ്ങളെ അറിയിക്കാന്‍ ഒരു ഹോട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

</p>നീല നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരം ഉദ്ദേശിച്ചതുപോലെ ജനങ്ങള്‍ ചിരിച്ചില്ലെങ്കിലും ഏറെപ്പേര്‍ ഈ സന്ദേശത്തേയും ഫോട്ടോയേയും പിന്‍തുടരുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ അതിശയകരമായ ചിത്രം കണ്ട് ആരാധകര്‍ക്ക് ത്രില്ലായി. ‘അണുക്കളല്ല, പുഞ്ചിരി പടര്‍ത്തൂ,’ എന്നാണ് താരം എഴുതിയത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker