News
ഡല്‍ഹിയില്‍ യുവാക്കളെ അക്രമി സംഘം വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു യുവാക്കളെ അക്രമിസംഘം വെടിവച്ച് കൊന്നു. നംഗോളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സാക്കീര്‍, സലീം എന്നിവരാണ് മരിച്ചത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News