കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ പണം നിഷേപിച്ചവരാണ് ഇവര്‍.
സ്വര്‍ണക്കടത്തിനായി പ്രതികള്‍ ക്രൗഡ്ഫണ്ടിംഗ് മാതൃകയിലാണ് പണം സ്വരൂപിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ പലരില്‍നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ സമാഹരിച്ചതായാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News