മറയൂര്‍:പാളപ്പെട്ടിക്കുടിയില് ആദിവാസി യുവതിയെ വെടിവെച്ച സംഭവത്തില്‍ അറസ്റ്റിലായത് സഹോദരി പുത്രന് കാളിയപ്പന് അടക്കം മൂന്നുപേര്‍.മണികണ്ഠന്,മാധവന് എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ കാട്ടില്‍ നിന്നും ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് 34 കാരിയായ ചന്ദ്രിക വെടിയേറ്റുമരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News