തിരുവനന്തപുരം:തുടർച്ചയായി പെയ്ത് മഴയിൽ വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ വെള്ളപൊക്കം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു..
ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് ക്യാൻസൽ ചെയ്‌തിട്ടുണ്ട്.
ഇന്ന്(21.11.21) പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ.
13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്.
2. 16352 നാഗർകോവിൽ ജംഗ്ഷൻ – മുംബൈ CSMT ബൈ വീക്ക്ലി എക്സ്പ്രസ്.
3. 12512 കൊച്ചുവേളി – ഗോരക്പൂർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്.
4. 17229 തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്.
5. 18190 എറണാകുളം – ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്.
6. 22620 തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്.
7. 18189 ടാറ്റാനഗർ – എറണാകുളം ദ്വൈവാര എക്സ്പ്രസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News