തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ചുവടെ.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 2025 പേരാണ് നിരീക്ഷണത്തിലുള്ളത്. 1963 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 1143 പേര്‍ നിരീക്ഷണത്തിലാണ്. 1110 പേര്‍ വീടുകളിലും 33 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 385 പേര്‍ നിരീക്ഷണത്തിലാണ്. 376 പേര്‍ വീടുകളിലും ഒന്‍പത് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 1385 പേര്‍ നിരീക്ഷണത്തിലാണ്. 1370 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 727 പേര്‍ നിരീക്ഷണത്തിലാണ്. 715 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 1282 പേര്‍ നിരീക്ഷണത്തിലാണ്. 1279 പേര്‍ വീടുകളിലും മൂന്ന് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 462 പേര്‍ നിരീക്ഷണത്തിലാണ്. 442 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 886 പേര്‍ നിരീക്ഷണത്തിലാണ്. 867 പേര്‍ വീടുകളിലും 19 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 3408 പേര്‍ നിരീക്ഷണത്തിലാണ്. 3352 പേര്‍ വീടുകളിലും 56 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 1810 പേര്‍ നിരീക്ഷണത്തിലാണ്. 1766 പേര്‍ വീടുകളിലും 44 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 1091 പേര്‍ നിരീക്ഷണത്തിലാണ്. 961 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 978 പേര്‍ നിരീക്ഷണത്തിലാണ്. 971 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 2768 പേര്‍ നിരീക്ഷണത്തിലാണ്. 2654 പേര്‍ വീടുകളിലും 114 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍?ഗോഡ് ജില്ലയില്‍ ആകെ 2023 പേര്‍ നിരീക്ഷണത്തിലാണ്. 1986 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.