തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 19,812 പേര് വീടുകളിലും 489 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്നലെ ആശുപത്രിയില്‍…