
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി സ്വദേശി സുരേഷ് (42), രണ്ടാം പ്രതി വിജയൻ (69), മൂന്നാം പ്രതി വിജയൻ മകന്‍റെ സുനിൽ (36) എന്നിവരെയാണ് മനോഹരൻ കൊലക്കേസിലെ കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News