ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരില്‍ മലയാളിയായ ഡോക്ടറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ ആശുപത്രി ഡോക്ടറാണ് നിരീക്ഷണത്തിലുള്ളത്.
കോട്ടയം സ്വദേശിയായ ഇദ്ദേഹം ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News