ലണ്ടൻ:കൊറോണ വൈറസിനെ നേരിടാന്‍ വാക്സിന് എടുത്തിട്ടും കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവ് മാസ്ക് ഊരുന്നില്ലെന്ന് ഭാര്യയുടെ പരാതി. വൈറസിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഒന്നുമറിയില്ലെന്നും അസുഖം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും…