കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ റോഷന് താമസിച്ചിരുന്ന കണ്ണൂര്‍ ചോനാടത്തെ ക്വാര്‍ട്ടേഴ്സിന് സമീപം…