Veena George first day as minister
-
ആരോഗ്യമന്ത്രിയുടെ ആദ്യദിനം; യോഗങ്ങൾ,പരാതി തീർപ്പാക്കൽ തിരക്കിലമർന്ന് വീണ
തിരുവനന്തപുരം:ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യദിവസം യോഗങ്ങളുടെ തിരക്കിലായിരുന്നു വീണാ ജോർജ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി. ചർച്ചകൾക്കിടയിൽ എംഎൽഎമാരുടെ പരാതികൾ പരിഹരിക്കുന്നതിനായി…
Read More »