vayu cyclone
-
Home-banner
‘വായു’ തിരിച്ച് വരുന്നു; ഗുജറാത്ത് വീണ്ടും ഭീതിയുടെ മുള്‍മുനയില്‍
അഹ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ഭീഷണി ഉയര്‍ത്തി ‘വായു’ചുഴലിക്കാറ്റ്. ഒമാനിലേക്കു പോയ വായു അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായി തിരിച്ചെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ശനിയാഴ്ച…
Read More » -
Home-banner
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; ഗതി മാറുന്നു
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. തീരത്തിന്റെ തൊട്ടടുത്തു കൂടെ ചുഴലിക്കാറ്റ് കടന്നു പോകും. കൂടാതെ…
Read More » -
Home-banner
‘വായു’ വ്യാഴാഴ്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഗാന്ധിനഗര്‍: ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ‘വായു’ ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി…
Read More » -
Home-banner
കേരളത്തില്‍ കനത്ത മഴ തുടരും,9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട്…
Read More »