തൊടുപുഴ: രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ പരിഭ്രാന്തരായി ജനങ്ങള്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് സാധാരണയായി ഇത്തരം കോളുകള്‍ വരുന്നത്.…