today
-
News
കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍
കൊച്ചി: കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. കോതമംഗലം മാര്‍ തോമ ചെറിയ പള്ളി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോതമംഗലം ടൗണിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മതമൈത്രി സംരക്ഷണ സമിതിയാണ്…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്നു മുതല്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍…
Read More » -
News
കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറ് ദിവസം നീണ്ടു നിന്ന എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ എറണാകുളം…
Read More » -
News
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കസ്റ്റഡി കാലാവധി നീട്ടാന്‍ ഇ.ഡി ആവശ്യപ്പെട്ടേക്കും
ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും.…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്…
Read More » -
News
സംസ്ഥാനത്ത് ഇന്ന് വ്യാപാര ബന്ദ്
കൊച്ചി: വ്യാപാരികളോടുള്ള കേന്ദ്ര-സംസ്ഥാന ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ബന്ദും ധര്‍ണയും നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12…
Read More » -
News
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനത്തിന് ശേഷമുള്ള കോട്ടയം ജില്ലാ എല്‍.ഡി.എഫ് യോഗം ഇന്ന്
കോട്ടയം: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനത്തിന് ശേഷമുള്ള കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ യോഗം…
Read More » -
Featured
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
കോട്ടയം: നവരാത്രിയോടനുബന്ധിച്ച് പൂജയെടുപ്പിനെ തുടര്‍ന്ന് അനേകായിരം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്നത്. നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത്…
Read More » -
News
തൊഴിലാളികള്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് ഇന്ന് അടയ്ക്കും
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയാണ് മാര്‍ക്കറ്റ് അടയ്ക്കുക. മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്നതിനാണ്…
Read More »