ആലപ്പുഴ:ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു.അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം തേടാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പാര്‍ട്ടിയെയും സമുദായത്തെയും സുഭാഷ് വാസു വഞ്ചിച്ചതായി…