തൃശൂര്‍: വീടിനു മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത മൂന്നംഗ കുടുംബത്തിന് സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദ്ദനം. തൃശൂര്‍ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.…