കരിപ്പൂര്‍: റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആുപത്രിയിലേക്ക് മാറ്റി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ…