thiruvanthapuram
-
Kerala
തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് പേട്ടയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »