theft
-
Kerala
നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം; 31 പവന് മോഷണം പോയി, ഡ്രൈവറും വീട്ടുജോലിക്കാരനും അറസ്റ്റില്‍
ചെന്നൈ: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിരിക്കെ നടി ജയഭാരതിയുടെ ചെന്നൈയിലുള്ള വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും 31 പവന് മോഷണം പോയെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും…
Read More » -
National
ബൈക്കില്ലെന്ന് കാമുകി കളിയാക്കി; യുവാവ് മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍!
ന്യൂഡല്‍ഹി: വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കിയത് സഹിക്കാതെ യുവാവ് ഇതുവരെ മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍. ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലളിത്…
Read More » -
Kerala
പോലീസുകാര്‍ക്കും രക്ഷയില്ല! തിരുവനന്തപുരത്ത് പോലീസുകാരുടെ വാഹനത്തിന്റെ പെട്രോളും ഹെല്‍മെറ്റും മോഷ്ടിച്ചു
തിരുവനന്തപുരം: വന്നുവന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാതായി. തിരുവനന്തപുരത്താണ് സംഭവം. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഹെല്‍മറ്റും പെട്രോളും മോഷണം…
Read More » -
Kerala
പട്ടാളക്കാരന്റെ വീടാണെന്ന് അറിയാതെ മോഷ്ടിക്കാന്‍ കയറി; ‘രാജ്യസ്നേഹ’മുള്ള മോഷ്ടാവ് മില്ട്രി ക്വാട്ടയില്‍ നിന്ന് ഒരു പെഗ് അടിച്ച് ക്ഷമ പറഞ്ഞ് മടങ്ങി!
കൊച്ചി: മോഷ്ടാവൊക്കെ തന്നെയാണ്, പക്ഷെ രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കൊച്ചിയിലാണ് മോഷ്ടാവിന്റെ രാജ്യസ്നേഹം തെളിയിക്കുന്ന ഒരു മോഷണം അരങ്ങേറിയത്. നിരനിരയായി അഞ്ചോളം കടകളില്‍ മോഷണം നടത്തിയിട്ടും…
Read More » -
Kerala
മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച;ഡയമണ്ട് ഉള്‍പ്പെടെ അറുപത് ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി
കൊച്ചി: ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളില്‍ നിന്നുമായി അറുപത് ലക്ഷത്തിലധികം രൂപയുടെ ആഭരമാണ് കവര്‍ന്നത്. ചെന്നൈ-മംഗളൂരൂ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഇരുപത്തിയഞ്ച്…
Read More » -
Kerala
കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരള പോലീസ് തന്ത്രപരമായി കുടുക്കി; സംഭവം ഇങ്ങനെ
പമ്പ: ഗ്യാരേജില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരളാ പോലീസ് കയ്യോടെ പിടികൂടി. തികച്ചും വ്യത്യസ്തമായ അന്വേഷണത്തിലൂടെയാണ് ടയര്‍ മോഷ്ടാക്കളെ പോലീസ്…
Read More » -
Crime
പോലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി!
ബംഗളൂരു: പോലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസില്‍ (കെ എസ് ആര് പി)…
Read More » -
National
മോഷ്ടിക്കാന്‍ കയറിയ കള്ളന് പണപ്പെട്ടി എടുക്കാതെ സവാളയുമായി കടന്നു!
കൊല്‍ക്കത്ത: പച്ചക്കറിക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പണപ്പെട്ടിയ്ക്ക് പകരം സവാളയും എടുത്ത് കടന്നുകളഞ്ഞു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയിലെ പച്ചക്കറി കടയില്‍ നിന്നുമാണ് അമ്പതിനായിരത്തില്‍ പരം…
Read More » -
Kerala
‘സ്പ്ലെന്‍ഡര്‍ എന്റെ വീക്ക്നെസാ സാറേ,കണ്ടാല്‍ ഞാനങ്ങ് എടുക്കും’ കോടതി വരാന്തയില്‍ നിന്ന് ചാടി രക്ഷപെട്ടതും പിടിയിലായതും സ്പ്ലെന്‍ഡര്‍ ബൈക്കില്‍
പൊന്‍കുന്നം: പൊന്‍കുന്നത്തെ കോടതി വരാന്തയില്‍നിന്ന് ചാടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്(ഉണ്ണിക്കുട്ടന്-20) പിടിയില്‍. സ്പ്ലെന്‍ഡര്‍ ബൈക്കുകളോട് വല്ലാത്ത കമ്പമാണ് ഉണ്ണികൃഷ്ണന്. മോഷ്ടിച്ച ബൈക്കുകളില്‍…
Read More » -
Kerala
കള്ള് ഷാപ്പ് കുത്തിത്തുറന്ന് മോഷണം; പണവും കള്ളും കറികളും കവര്‍ന്നു
കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പ് കുത്തിത്തുറന്ന് പണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കറികളും കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ്…
Read More »