Thattukada clash Kozhikode
-
News
രാത്രി പത്ത് മണിക്ക് ശേഷം തട്ടുകട പാടില്ലെന്ന് ആവശ്യം; അടപ്പിക്കാന്‍ ചെന്ന നാട്ടുകാരും തട്ടുകടക്കാരുമായി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്; സംഭവം കോഴിക്കോട്ട്
കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡില്‍ രാത്രിയില്‍ തട്ടുകടകള്‍ നടത്തുനത് തടയാന്‍ എത്തിയ നാട്ടുകാരും തട്ടുകടക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി പ്രദേശവാസികള്‍ കടകളടപ്പിക്കാന്‍…
Read More »