suresh gopi left from bjp function
-
News
തിക്കും തിരക്കും; ബി.ജെ.പി പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊട്ടാരക്കര: പാര്‍ട്ടി പ്രവര്‍ത്തകരും കാണാനെത്തിയവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിക്കിതിരക്കിയതില് പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു…
Read More »