കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. എല്‍.പി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട്…