ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരപുത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. നടി താരകല്യാണിന്റെ മകള്‍ എന്നതിലുപരി ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയത്.…