shamana kasim case deatails
-
പ്രതികള്‍ ലക്ഷ്യമിട്ടത് ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍,ബ്ലാക്ക് മെയില്‍ കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് പോലീസ്
കൊച്ചി നടി ഷംന കാസിമില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് മാത്രമല്ല നടിയെ തട്ടിക്കൊണ്ട് പോകുന്നതിനുകൂടിയാണ് പ്രതികള്‍ ആസൂത്രണം നടത്തിയതെന്ന് ഐ.ജി.വിജയ് സാഖറെ.ഷംന കൃത്യസമയത്ത് പരാതി നല്കിയതിനാല് പ്രതികളുടെ…
Read More »