മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.…