Sexual assault against serial artists
-
News
സീരിയലില്‍ പണിയെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം; ആരോപണം പ്രെഡക്ഷന്‍ എക്സിക്യൂട്ടീവിനെതിരെ; ചിത്രാഞ്ജലി പീഡനത്തില്‍ കേസെടുത്ത് തിരുവല്ലം പോലീസ്
തിരുവനന്തപുരം: സീരിയല്‍ രംഗത്ത് വീണ്ടും പീഡനം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം. മലയാളത്തിലെ ഒരു സീരിയല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ് ലൈംഗികാതിക്രമം നടത്തിയത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്…
Read More »