ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഓക്സിജന്‍ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവര്‍ത്തനമെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞു. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം കണക്കിലെടുത്താണ്…