ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന് എം.പി ലോകസഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് പ്രേമചന്ദ്രന് ആവശ്യപ്പെട്ടു…