ന്യൂഡല്‍ഹി: ശബരിമല വിശാലബെഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ടുള്ള വിശല ബെഞ്ചിന്റെ രൂപീകരണത്തിലാണ് വിധി പറയുന്നത്. ശബരിമല…