R aswin response not included in world cup final squad
-
News
രോഹിത് നീതികേട് കാണിച്ചോ? ലോകകപ്പ് ഫൈനലിൽ കളിപ്പിയ്ക്കാതിരുന്നതിൽ അശ്വിന്റെ പ്രതികരണം ഇങ്ങനെ
ചെന്നൈ: ലോകകപ്പ് ഫൈനലില്‍ മൂന്നാം സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓസ്ട്രേലിയയെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുത്താനാവുമായിരുന്നുവെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു.…
Read More »