police clash kayamkulam
-
News
കായംകുളത്ത് പോലീസുകാരുടെ ഓണത്തല്ല്,തമ്മിലടിച്ചത് സ്റ്റേഷനുള്ളില്‍ : കായംകുളത്ത് സ്റ്റേഷനുളളില്‍ പൊലീസുകാര്‍ തമ്മില്‍ തല്ലി
ആലപ്പുഴ: കായംകുളത്ത് സ്റ്റേഷനുളളില്‍ പൊലീസുകാര്‍ തമ്മില്‍ തല്ലി. സ്റ്റേഷനുളളില്‍ ഡ്യൂട്ടിയിലിരിക്കെ യൂണിഫോമിലുളള പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളിയിലെത്തിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ചുള്ള തര്‍ക്കമാണ് പൊലീസുകാര്‍ തമ്മില്‍ അടിപിടിയില്‍ കലാശിച്ചത്.…
Read More »