തായ്ലാന്ഡ്: കുളത്തില്‍ മുങ്ങി മരിച്ച യജമാനനെ കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തായ്ലന്ഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ വളര്‍ത്തു നായ മഹീയാണ്…