payipapdu guest labors problem chief minister statement
-
Kerala
പായിപ്പാട് സംഭവത്തിനു പിന്നില്‍ ഗൂഡാലോചന,കുറ്റക്കാരെ നിയമത്തിനു പിന്നില്‍ കൊണ്ടുവരും,അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ പരിമിതിയുണ്ടെങ്കില്‍ നികത്തുമെന്നും മുഖ്യമന്ത്രി
കോട്ടയം: ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍…
Read More »