palarivattom bridge open friday for public
-
News
പാലാരിവട്ടം മേല്‍പ്പാലം വെള്ളിയാഴ്ച ഗതാഗതത്തിന് സജ്ജമാകും; ഭാരപരിശോധന ഇന്നു മുതല്‍
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതായി ഡിഎംആര്‍സി. ഗതാഗതത്തിന് സജ്ജമായി അടുത്ത വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറുമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായതോടെ ഭാര…
Read More »