p t thomas against v sivankutty
-
ആന കരിമ്പിന്കാട്ടില് എന്നതിനു പകരം ശിവന്‍കുട്ടി നിയമസഭയില്‍ എന്നായി: പി.ടി തോമസ്
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. ആന കരിമ്പിന്കാട്ടില് എന്നതിനുപകരം ശിവന്‍കുട്ടി നിയമസഭയില്‍ എന്നായി.…
Read More »