പാനൂര്‍: ഇന്നലെ അന്തരിച്ച സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുമായ പി.കെ കുഞ്ഞനന്തന് നാട് ഇന്ന് യാത്രമൊഴിയേകും. രാവിലെ എട്ടിന് പാനൂര്‍ ഏരിയ…