One dead after car falls down hundred feet in Idukki; Four members of the family were injured
-
News
ഇടുക്കിയിൽ കാർ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് പകടം. മേരി…
Read More »