On the roadside to lay eggs
-
മുട്ടയിടാൻ റോഡരികിൽ, ഉടുമ്പിനെ ‘പൊക്കി’ വനംവകുപ്പ്
കൊട്ടിയൂർ:റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന…
Read More »