no-candy-packs-for-the-kids-instead-cream-biscuits-in-the-onam-special-kit
-
News
ഓണക്കിറ്റില്‍ കുട്ടികള്‍ക്കായുള്ള മിഠായിപ്പൊതിയില്ല, പകരം ക്രീം ബിസ്കറ്റ്; 17 ഇന സാധനങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ കുട്ടികള്‍ക്കു മിഠായിപ്പൊതി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിന് പകരം ക്രീം ബിസ്കറ്റ് ആയിരിക്കും കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍…
Read More »