Narcotics traffic lady exposed
-
News
ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന് വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; മയക്കുമരുന്ന് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: സ്ത്രീകള്‍ കാറിലുണ്ടെങ്കില്‍ മയക്കുമരുന്ന് പരിശോധന ഉണ്ടാവില്ലെന്നാണ് മിക്ക ലഹരി കടത്തുകാരുടെയും ധാരണ. താമരശേരിയില്‍ ലഹരിക്കേസ് പ്രതി ഷിജാസ് പിടിയിലായതിന് പിന്നാലെയാണ് സ്ത്രീകളെ മറയാക്കി ലഹരി വില്‍പ്പന…
Read More »