തിരുവനന്തപുരം:വിവാദ ചികിൽസകൻ മോഹൻവൈദ്യരെ (65)മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണമെന്നാണ് സൂചന.അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് മോഹൻവൈദ്യർക്കെതിരെ കേസുകൾ നിലവിലുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ…
Read More »