minister about reopen theater
-
സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കുമോ? നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്. ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തിയേറ്ററുകള്‍ തുറക്കാം. അല്ലാതെ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു.…
Read More »