കൊച്ചി: പ്രശസ്ത കലാവിമര്‍ശകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മനോജ് നായരെ (50) മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ…