maniyan pillai
-
ഉള്ളം കാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും; മോഷണം നടത്തുന്ന വീട്ടില്‍നിന്ന് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് തിരികെ മടങ്ങാറ്; മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് മണിയന്‍പിള്ള
‘തസ്കരന്’ എന്ന പുസ്തകത്തിന് പിന്നാലെ മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പൊതുവേദിയില്‍ പങ്കുവച്ച് തസ്കരന് മണിയന്‍പിള്ള. മോഷണത്തിന് കയറുന്ന വീടുകളില്‍ കിടന്നുറങ്ങുന്നവരുടെ ഉറക്കത്തിന്റെ ആഴം അളക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ്…
Read More »