കൊച്ചി:വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ സിനിമയാണ് മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചതുമുതലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കുള്ള…